ram about peranbu അച്ഛന്‍- മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന പേരന്‍പ് അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. #Peranbu