¡Sorpréndeme!

കാര്‍വാന്റെ റിലീസ് കോടതി തടഞ്ഞു? സത്യാവസ്ഥ ഇതാണ് | filmibeat Malayalam

2018-08-03 96 Dailymotion

karwaan release court banned in kerala
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്നതിന് കോടതിയുടെ വിലക്ക്. മലയാളി സംവിധായകനായ സഞ്ജു സുരേന്ദ്രന്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചു കൊണ്ടാണ് ഇടക്കാല ഉത്തരവ്. എന്നാല്‍ അല്‍പ്പസമയം മുന്പ് ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ ചിത്രം നേരത്തെ പ്രഖ്യാപിച്ച സമയത്തു തന്നെ തിയേറ്ററിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീങ്ങിയിട്ടുണ്ടാകുമെന്നു വേണം ഊഹിക്കാന്‍. ഔദ്യോഗിക കേന്ദ്രങ്ങളൊന്നും തന്നെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
#Karwaan