¡Sorpréndeme!

ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ ഓടുന്നു

2018-07-30 231 Dailymotion

Harthal news:KSRTC, Private bus service started
വിവിധ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പൊതുജീവിതത്തെ ബാധിച്ചില്ല, എല്ലാ ജില്ലകളിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാര സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.
#Hartal