¡Sorpréndeme!

കേരള ഖജനാവിൽ പണമില്ല,

2018-07-29 34 Dailymotion

ഒരാഴ്ചയിലധികം നീണ്ട ലോറി സമരവും പ്രളയക്കെടുതിയും ജിഎസ്ടിയുമടക്കം ഇത്തവണ ഓണച്ചെലവിന് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിന് വന്ന അധിക ചെലവുകളും വരുമാന കമ്മിയുമാണ് തിരിച്ചടിയാവുക.