Truth Behind Hanan and her story
വാര്‍ത്തഹിറ്റായതിനോടൊപ്പം ചിലര്‍ സംശയങ്ങളുമായും രംഗത്ത് എത്തിയിരുന്നു. ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ചിലരുടെ ആരോപണം. ഹാനാന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സിനിമാതാരങ്ങളോടൊത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇവരുടെ ആരോപണം.
#Hanan