¡Sorpréndeme!

നീരാളി നീരാവിയായോ? | filmibeat Malayalam

2018-07-25 263 Dailymotion

Neerali Collection Report
നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മോഹന്‍ലാലിനോടൊപ്പം നദിയ മൊയ്തുവും എത്തിയത്. വന്‍താരനിരയുമായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കലക്ഷന്‍ അത്ര ആശാവഹമല്ലെന്നുള്ള വിലയിരുത്തലുകളും ഉയര്‍ന്നുവന്നിരുന്നു. ജൂലൈ 13 ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയുടെ കലക്ഷനെക്കുറിച്ച് കൂടുതലറിയാം.
#Neerali #Mohanlal