¡Sorpréndeme!

priya Prakash Varrier welcomes Rahul Gandhi to the 'wink club'

2018-07-23 2 Dailymotion

കണ്ണിറുക്കല്‍ ക്ലബ്ബില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം- പ്രിയ വാര്യര്‍



വളരെയധികം മനോഹരമായ കാഴ്ച്ച എന്നാണ് രാഹുലിന്റെ പാര്‍ലമെന്റിലെ കണ്ണിറുക്കലിനെ പ്രിയ വിശേഷിപ്പിക്കുന്നത്.


പ്രിയ പ്രകാശ് വാര്യര്‍ക്കൊപ്പം കണ്ണിറുക്കല്‍ ക്ലബ്ബില്‍ അംഗം ആയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് താരമായി മാറിയ ആളാണ് സിനിമാ താരം പ്രിയ വാര്യര്‍. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത് വിജയമാക്കിയ ആ കണ്ണിറുക്കലിന് ഒരു ഒരു പിന്‍ഗാമിയാണ് രാഹുല്‍ ഗാന്ധി എന്ന് പലരും വിശേഷിപ്പിക്കുമ്പോള്‍ ഏറെ സന്തോഷത്തിലാണ് പ്രിയ. വളരെയധികം മനോഹരമായ കാഴ്ച്ച എന്നാണ് രാഹുലിന്റെ പാര്‍ലമെന്റിലെ കണ്ണിറുക്കലിനെ പ്രിയ വിശേഷിപ്പിക്കുന്നത്.