Neerali first day box office collection
വീണ്ടുമൊരു താരരാജാവിന്റെ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി ഇന്നലെയായിരുന്നു റിലീസിനെത്തിയത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണെന്ന പ്രത്യേകത കൂടി നീരാളിയ്ക്ക് ഉണ്ടായിരുന്നു.