¡Sorpréndeme!

pig nose frogs are released only for breeding

2018-07-13 1 Dailymotion

വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന പാതാള തവളകള്‍




പാതാള തവളകള്‍ പുറത്തിറങ്ങുന്നത് പുതുമഴയ്ക്ക് മുന്‍പ് പ്രജനനത്തിന് വേണ്ടി മാത്രം


ഇവ പുറത്തിറങ്ങിയാലുടന്‍ മഴ പെയ്യുന്നത് ഗവേഷകര്‍ക്ക്‌ പോലും അതിശയം ആണ്. പ്രജനനം നടന്ന് ഏഴു ദിവസത്തിനുള്ളില്‍ മുട്ട വിരിയും. വാള്‍ മാക്രികള്‍ 110 ദിവസം കൊണ്ട് വളര്‍ച്ചയെത്തി മണ്ണിനടിയിലേക്ക് പോകും. പിന്നെ ഇവയെ കാണണമെങ്കില്‍ ഒരു വര്ഷം കഴിയണം.1200 വര്ഷം മുന്‍പ് മുതല്‍ ഇവ ഭൂമുഖത്തുണ്ട്.1.5 മീറ്റര്‍ ആഴത്തില്‍ വരെ തുരങ്കങ്ങളുണ്ടാക്കി താമസിക്കുന്ന ഇവ കേരളത്തിലെയും തമ്മിഴ്നാട്ടിലെയുംപശ്ചിമഘട്ട മലനിരകളില്‍ മാത്രമാണ് കാണപ്പെടുന്നത്.ചിതലുകലാണ് ഭക്ഷണം. പാതാള തവളകളില്‍ ആണിന് 5 സെന്റീമീറ്ററും പെണ്ണിന് 10 സെന്റീമീറ്ററും നീളമുണ്ട്.വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ മൂന്നാം സ്ഥാനക്കാരാണ് പാതാള തവളകള്‍.