മൂന്ന് യുവാക്കള്‍ രാജസ്ഥാനിൽ രക്തം വാര്‍ന്ന് മരിച്ചു
2018-07-12 248 Dailymotion
3 people lost life in rajasthan ക്തം വാര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് ദാരുണ മരണം. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. യുവാക്കള്‍ യാത്ര ചെയ്തിരുന്ന ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. #Rajasthan