england vs croatia match prediction
റഷ്യ ലോകകപ്പില്‍ ഫ്രാന്‍സുമായി ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ എത്തുന്നത് ക്രൊയേഷ്യയോ ഇംഗ്ലണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തുല്യ ശക്തികളായതിനാല്‍ മത്സരത്തില്‍ വീറും വാശിയുമേറും.
#ENGCRO #WorldCup