¡Sorpréndeme!

എസ്ഡിപിഐ സമുദായത്തിന് ചീത്തപേരെന്ന് ഇ.ടി.മുഹമ്മദ് ബഷീർ

2018-07-05 2 Dailymotion

ET Muhammad Basheer responds about Abhimanyu murder
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. കഴിഞ്ഞദിവസം ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എയും എസ്ഡിപിഐയെ തള്ളിപ്പറഞ്ഞിരുന്നു.
#SDPI #Muslim