Prithviraj and Parvathy facebook post about My Story
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൈ സ്റ്റോറി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദവും വിമര്‍ശനവും മൈ സ്റ്റോറിയുടെ കാലനായി മാറുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു.
#Prithviraj