¡Sorpréndeme!

ദില്ലി കൂട്ടമരണത്തിന് പിന്നിൽ ദുർമന്ത്രവാദമെന്ന് പോലീസ്

2018-07-02 487 Dailymotion

police suspect mystical practice behind delhi incident
ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇവർ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നുവെന്ന സംശയത്തിലാണ് പോലീസ്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. വീട്ടിൽ നിന്നും കണ്ടെത്തിയ ചില കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങനെയൊരു സംശയത്തിൽ എത്തിച്ചേർന്നത്.
#Delhi