aristo suresh's song in last episode
ബിഗ് ബോസ് മലയാളം ഷോയില്‍ ആരും പ്രതീക്ഷിക്കാതിരുന്ന ഒരു മല്‍സരാര്‍ത്ഥിയായിരുന്നു അരിസ്റ്റോ സുരേഷ്. പരിപാടിയുടെ അവസാനത്തെ ലിസ്റ്റില്‍ പോലും അദ്ദേഹത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.