¡Sorpréndeme!

തുരങ്കപാതയിൽ താമരശ്ശേരി ചുരം

2018-06-30 177 Dailymotion

താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാതയുള്‍പ്പെടെ സമാന്തര പാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കൊങ്കണ്‍ റെയില്‍വേ അധികൃതരുമായി കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം അറിയിച്ചു. Viability of tunnel road in thamarassery ghat
#Thamarassery