¡Sorpréndeme!

കര്‍ണാടകത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

2018-06-30 96 Dailymotion

Monsoon updates: Heavy to very heavy rain likely over Coastal Karnataka
കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാന വകുപ്പ്. അസം, മേഘാലയ, ഉത്തരാഖണ്ഡ്, തീര കര്‍ണാടക എന്നിവിടങ്ങളിലാണ് മഴ പെയ്യുമെന്ന് പ്രവചനമുള്ളത്. കേരളത്തിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.