¡Sorpréndeme!

അർജന്റീനയെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ

2018-06-29 46 Dailymotion

Bhaichung Bhutia Criticizes Argentina
'ഗ്രൂപ്പ് ഘട്ടമത്സരങ്ങളിലെ മികച്ച പ്രകടനമാണ് മെസ്സി അവസാനമത്സരത്തില്‍ നൈജീരിയക്കെതിരെ പുറത്തെടുത്തത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കണ്ട അര്‍ജന്റീനയായിരുന്നില്ല നൈജീരിയക്കെതിരെ. എന്നാല്‍ ഫ്രാന്‍സിനെതിരെ ഇതുപോര', ബൂട്ടിയ പറയുന്നു.
#Bhutia #ARG #WorldCup