മിന്നും ജയത്തോടെ കിരീട ഫേവറിറ്റുകളായ ബ്രസീല്‍ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ യൂറോപ്യന്‍ ടീമായ സെര്‍ബിയയെ മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു
Read more at: https://malayalam.mykhel.com/football/fifa-world-cup-brazil-serbia-match-live-updates-011917.html