NS Madhavan against AMMA's decision
അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞതോടെ തിരിതെളിഞ്ഞ പുതിയ വിവാദം നടന്‍ ദിലീപിന്റെ പേരിലാണ്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തോട് കൂടി പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നടി റിമ കല്ലിങ്കല്‍ ഇനി അമ്മയ്‌ക്കൊപ്പം തുടരാനാവില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.