Bigg Boss Malayalam: First captain Shweta Menon
അരിസ്റ്റോ സുരേഷിന്റെ പാട്ടും കിടിലന്‍ തമാശകളുമാണ് ബിഗ് ബോസിനെ ആഘോഷത്തിലേക്ക് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ പുകവലിയോടുള്ള ഭ്രാന്തും കാലിനേറ്റ പരിക്കും ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ബാക്കി എല്ലാം ഉഷറായി പോവുകയാണ്