¡Sorpréndeme!

നസ്രിയയ്ക്ക് വേണ്ടി വീട്ടിലിരിക്കാൻ തയ്യാറാണെന്ന് ഫഹദ് ഫാസിൽ

2018-06-26 3 Dailymotion

fahadh fazil says about nazriya
നസ്രിയയുടെ തിരിച്ചുവരവില്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്ന് അടുത്തിടെ കൂടെയുടെ ഫസ്റ്റ്ലുക്ക് പങ്കുവെച്ചുകൊണ്ട് ഫഹദ് പറഞ്ഞിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍.
#FahadhFaasil #NazriyaNazim