¡Sorpréndeme!

സൗദിയിൽ പ്രവാസി ഡ്രൈവർമാരുടെ ജോലി ക്രമേണ കുറയാൻ സാധ്യത

2018-06-26 278 Dailymotion

Driving Jobs in saudi
സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അവരെ ഓഫീസിലേക്കും തിരിച്ചും കൊണ്ടുവിടുന്നതിനായി കൂടുതല്‍ പുരുഷ ഡ്രൈവര്‍മാര്‍ ആവശ്യമായി വരികയായിരുന്നു. എന്നാല്‍ സ്ത്രീകള്‍ തന്നെ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ആവശ്യം ഇല്ലാതാവുകയും ക്രമേണ വീട്ടു ഡ്രൈവര്‍മാരുടെ ഡിമാന്റ് കുറയുന്നതിനും നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതിനും ഇടയാവുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
#Saudi #Driving