¡Sorpréndeme!

മൂസ അല്‍ മദീന ചെറുപ്പുളശ്ശേരിയുടെ താരമാണോ? ഇതാണ് സത്യം | Oneindia Malayalam

2018-06-25 135 Dailymotion

Cherupulassery Al Madeena about Ahmed Musa
നൈജീരിയക്കായി ലോകകപ്പില്‍ സ്വപ്‌ന സമാനമായ പ്രകടനം കാഴ്ച വെക്കുന്ന അഹമ്മദ് മൂസ കേരളത്തിലെ പ്രമുഖ ക്ലബുകളിലൊന്നായ അല്‍ മദീന ചെറുപ്പുളശ്ശേരിയുടെ താരമായിരുന്നു എന്ന പ്രചാരണം കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. മൂസ പണ്ട് കൊളത്തൂര്‍ നാഷ്ണല്‍ ക്ലബ് ടൂര്‍ണമെന്റില്‍ അല്‍ മദീനയ്ക്കായി ബൂട്ടണിഞ്ഞു എന്നാണ് പ്രചാരണം.
#Musa #Nigeria