¡Sorpréndeme!

റിയാദിനെ നടുക്കി ആറ് സ്‌ഫോടനങ്ങള്‍ രണ്ട് മിസൈലുകള്‍ കുതിച്ചെത്തി

2018-06-25 632 Dailymotion

Saudi air defenses intercept mi$$iles above capital, coalition says
യമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് സൗദി തലസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സൗദിയുടെ ശ്രദ്ധ തിരിക്കാനും യമനില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള നീക്കമാണ് ഹൂത്തികള്‍ നടത്തുന്നതെന്ന് കരുതുന്നു.