2014 ലോകകപ്പില്‍ മെസ്സിക്കെതിരെ അര്‍ജന്റീനയ്ക്കെതിരെ താന്‍ കളിച്ചിരുന്നു. അന്ന് രണ്ട് ഗോളുകളാണ് ഞാന്‍ നേടിയത്. പിന്നീട് താന്‍ ലെസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നപ്പോള്‍ മെസ്സി ഇറങ്ങിയ ബാഴ്സലോണയ്ക്ക് എതിരായും ഞാന്‍ കളിച്ചു.