¡Sorpréndeme!

Fifa World Cup 2018 :പ്രീക്വാർട്ടർ ഉറപ്പിക്കാൻ ബെൽജിയവും ജയം തിരിച്ചുപിടിക്കാൻ ട്യുണീഷ്യയും

2018-06-23 76 Dailymotion

Belgium Vs Tunisia match preview
ഇരട്ടഗോള്‍ നേടിയ ലുക്കാക്കു, ഹസാര്‍ഡ്, ഡിബ്രുയിന്‍ സഖ്യം ടീമിന്റെ ആക്രമണം നയിക്കും. പ്രതിരോധവും മധ്യനിരയും ശക്തമായ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള ശ്രമത്തിലാണ്. അവസാന മത്സരം ഇംഗ്ലണ്ടിനെതിരെ ആയതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബെല്‍ജിയത്തെ സന്തുഷ്ടരാക്കില്ല.