¡Sorpréndeme!

പുതിയ സെൽഫി നിയമവുമായി ഇന്ത്യ

2018-06-23 70 Dailymotion

Railway banned Selfie, RS 2,000 fine for violation of the law
റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവും നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി.