¡Sorpréndeme!

ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കാന്‍ സുനില്‍ കണ്ട വഴി ഇതാണ്

2018-06-21 1 Dailymotion

കംപ്യൂട്ടര്‍ വിദഗ്ധനായ സുനില്‍ ഒടുവില്‍ കണ്ടെത്തിയ വഴിയാണ് ഖത്തര്‍ രാജകുടുംബത്തെ പറ്റിക്കുക എന്നത്. ഒറ്റ തട്ടിപ്പിലൂടെ ഏറെകാലം സുഖമായി കഴിയാനുള്ള സമ്പാദ്യമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ഇയാളുടെ കുതന്ത്രങ്ങള്‍ പലയിടത്തായി പാളുകയായിരുന്നു.