jasna missing case police gets new information
മുക്കൂട്ടുതറയില്‍ നിന്ന് ജസ്നയെന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ക്ക് മുകളിലായി. കഴിച്ച മാര്‍ച്ച് 22 ന് വീട്ടില്‍ നിന്നറങ്ങിയ ജസ്ന അപ്രത്യക്ഷമാകുകയായിരുന്നു. ജസ്നയ്ക്കായി പോലീസ് പലയിടങ്ങളും അരിച്ചുപെറുക്കി. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ തിരച്ചില്‍ വ്യാപിപിച്ച് കൊണ്ടിരിക്കുകയാണ്.
#Jasna