മൊറോക്കോ പോർച്ചുഗൽ തമ്മിലുള്ള മത്സരം ഇന്ന് വൈകിട്ട് 5.30 യ്ക്ക്
2018-06-20 46 Dailymotion
Morocco vs Portugal match preview ഹാട്രിക്കിലൂടെ റഷ്യ ലോകകപ്പില്‍ വരവറിയിച്ച ക്രിസ്റ്റ്യാനോയുടെ ഫോമിലാണ് പോര്‍ച്ചുഗലിന്റെ എല്ലാ പ്രതീക്ഷയും. റൊണാള്‍ഡോ തിളങ്ങിയാല്‍ ടീം ജയിച്ചുകയറും. #FifaWorldCup2018 #PORMOR