¡Sorpréndeme!

അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്

2018-06-18 1,373 Dailymotion

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം രാമചന്ദ്രന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച രാമചന്ദ്രന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. 2015ലായിരുന്നു രാമചന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. താന്‍ വിശ്വസിച്ചവര്‍ ചതിച്ചുവെന്നായിരുന്നു അദ്ദേഹം മോചനത്തിന് ശേഷം പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന് അടുത്ത കുരുക്കാണ് ഒരുങ്ങുന്നത്. അടയ്ക്കാനുള്ള വന്‍ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ അടച്ചുതീര്‍ക്കണമെന്നാണ് ദുബായിലെ ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.