¡Sorpréndeme!

പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍

2018-06-18 1 Dailymotion

പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍. സേലത്ത് നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചെന്നൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സേലത്തെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.