¡Sorpréndeme!

താജ്‌മഹലിനെതിരെ വീണ്ടും വിവാദ പരാമർശം നടത്തി ബിജെപി എംഎൽഎ

2018-06-14 55 Dailymotion

BJP MLA asks for renaming of Tajmahal
താജ്മഹലിന് ഇന്ത്യൻ സ്വത്വം ലഭിക്കണമെങ്കിൽ താജ്മഹലിന്റെ പേരുമാറ്റി കൃഷ്ണമഹലെന്നോ രാമമഹ്‌ലെന്നോ പേരിടണമെന്നാണ് ഉത്തർ പ്രദേശ് എംഎൽഎ സുരേന്തർ സിങിന്റെ അവകാശ വാദം. ഇന്ത്യയിലുള്ള സ്ഥലങ്ങളുടെ പേരെല്ലാം ഇന്ത്യൻ ആയിരിക്കണമെന്നാണ് ഇദ്ദേഹത്തിൻറെ വാദം
#Tajmahal #MLA