Government offers financial aid to Kevin's family
കെവിെന്റ കുടുംബത്തിെന്റ സംരക്ഷണം സര്‍ക്കാര്‍ ഏെറ്റടുക്കുമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചിരുന്നു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.