Sweden's chances in the World Cup
അവസാന രണ്ട് ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന സ്വീഡന്‍ ഇത്തവണ നാല് തവണ ലോക ചാംപ്യന്‍മാരായ ഇറ്റലിയെ വരെ അടിയറവ് പറയിച്ചാണ് യൂറോപ്യന്‍ മേഖലയില്‍ നിന്ന് റഷ്യന്‍ ലോകകപ്പ് യോഗ്യതയ്ക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്.
#FifaWC2018 #Sweden