¡Sorpréndeme!

ലാലിസത്തിന്റെ പേരിൽ ലാലേട്ടന് സോഷ്യൽ മീഡിയ ട്രോൾ

2018-06-11 856 Dailymotion

Mohanlal's Australian show gets trolled in social media
ഓസ്‌ട്രേലിയയിലും ലാലിസം എന്നുപറഞ്ഞാണ് പലരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍ ആരാധകര്‍ പോലും ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായിരുന്നു.