MESSI'S tweet about israel, is it fake or true?
അര്‍ജന്റീനയുടെ ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളും ആയ ലയണല്‍ മെസ്സി പറഞ്ഞു എന്ന രീതിയില്‍ ഉള്ള ഒരു ട്വീറ്റ് ആണ് ഇപ്പോൾ പ്രചരിക്കുന്നത് . നിഷ്‌കളങ്കരായ പലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കെതിരെ തനിക്ക് കളിക്കാന്‍ ആകില്ലെന്ന് മെസ്സി പറഞ്ഞു എന്നാണ് ട്വീറ്റ്. എന്നാല്‍ മെസ്സി അങ്ങനെ അങ്ങനെ പറഞ്ഞിട്ടുണ്ടോ... അങ്ങനെ പറയാന്‍ മെസ്സിക്ക് സാധിക്കുമോ?
#Messi