¡Sorpréndeme!

കേരളം തമിഴ്‌നാടായോ? കാല നാളെ റിലീസ് | filmibeat Malayalam

2018-06-06 43 Dailymotion

company give employees holiday to watch kaala in kochi
കൊച്ചിയിലെ ഐടി കമ്പനികളില്‍ ഒന്നായ ടെലിയോസ് ടെക്‌നോളജീസ് ജീവനക്കാര്‍ക്ക് ജൂലൈ ഏഴിന് അവധി നല്‍കി. കാല കാണാന്‍ ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് അവധി നല്‍കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.
#kaala #Rajnikanth