¡Sorpréndeme!

Kevin Kottayam : അനങ്ങാന്‍ പറ്റാത്ത കെവിന്‍ എങ്ങനെ ഓടി രക്ഷപെടും? | Oneindia Malayalam

2018-06-05 117 Dailymotion

Kevin Kottayam - Aneesh revelation
കെവിനെ വീണ്ടും ആരോ തല്ലാന്‍ തുടങ്ങിയപ്പോള്‍ ഇനിയവനെ തല്ലിയാല്‍ അവന്‍ ചത്തുപോകുമെന്ന് ഒരാള്‍ പറയുന്നത് കേട്ടു. തന്നെ ഛര്‍ദ്ദിക്കാന്‍ വലിച്ചിഴച്ചിറക്കി താഴെ ഇരുത്തുന്നതിനിടയില്‍ അടുത്ത കാര്‍ തൊട്ടടുത്തെത്തി അതില്‍ നിന്നും കെവിനെ വലിച്ചിഴച്ച്‌ താഴെയിരുത്തുന്നത് കണ്ടു. ഇരിക്കുന്നിടത്തു നിന്നും മാറിയിരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ക്ഷീണിതനായിരുന്നു അവന്‍. ആ അവസ്ഥയില്‍ അവന് അനങ്ങാന്‍ പോലും കഴിയുമായിരുന്നില്ല.
#KevinKottayam