¡Sorpréndeme!

സൗബിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

2018-06-04 219 Dailymotion

new soubin movie announced
അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച ആളാണ് സൗബിന്‍ സാഹിര്‍. പറവ എന്ന ഒറ്റ സിനിമ മതി മലയാളിക്ക് ഓര്‍ക്കാന്‍.
എന്നും മലയാളികളെ അതിശയിപ്പിക്കുന്ന താരമാണ് സൗബിന്‍. രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് സൗബിന്‍ ഇപ്പോള്‍.
#SoubinSaahir