¡Sorpréndeme!

നിപ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെ വെറുതെ വിട്ടുകൂടെ ?

2018-06-04 88 Dailymotion

Dr shameer's Facebook post On Nipah Fake News

മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. വി കെ ഷമീറിന്‍റെ ഈ ഫേസബുക്ക് പോസ്റ്റ് . ഇതൊരാളുടെ മാത്രം അവസ്ഥയല്ല. നിപ വൈറസ് ബാധയെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരുടെ അനുഭവം