Royal Enfield #Bullet Service Tips
ഒരു കാലത്തു വളരെ അപൂര്‍വ്വമായ വാഹനമായിരുന്നു റോയൽ എൻഫീല്‍ഡ് ബൈക്കുകൾ. ഇന്നതു നിരത്തുകളിലെ നിത്യസാന്നിധ്യമാണ് .അത്രയേറെ ജനപ്രിയ മോഡലായി മാറി. എൻഫീല്‍ഡ് ബൈക്കുകളുടെ പരിപാലനവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്....