Ceat Laucnhes Indias Frst Puncture Safe Bike
Tyreപഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ് വിപണിയില്‍. സിയറ്റ് സൂം റാഡ് X1 ടയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 200-400 സിസി ബൈക്കുകള്‍ക്കാണ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യം.
പഞ്ചറാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടയര്‍ മോഡലാണിത്. എച്ച് സ്പീഡ് റേറ്റിംഗും പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ കൈവരിച്ചിട്ടുണ്ട്