who is best captain in IPL, Dhoni or Rohit?
ചെന്നൈ മൂന്ന് തവണ കിരീടമുയര്‍ത്തിയപ്പോഴും മഞ്ഞപ്പടയുടെ നായകസ്ഥാനത്ത് ധോണിയായിരുന്നു. മുംബൈ ചാമ്പ്യന്‍മാരായതാകട്ടെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലും. 3 തവണ ചാമ്പ്യന്‍മാരായ നായകന്‍മാര്‍ എന്ന നിലയില്‍ ധോണിയേയും രോഹിത്തിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഉണ്ട്. ഇവരിൽ ആരാണ് കേമൻ എന്ന് നോക്കാം
#MSDhoni #CSK #MI