¡Sorpréndeme!

Why Diesel Engine Is Not Used In Bikes?

2018-05-29 5 Dailymotion

Why Diesel Engine Is Not Used In Bikes?


അടിക്കടി ഉയരുന്ന പെട്രോള്‍ വില, ഇന്ധനക്ഷമത, ടോര്‍ഖ്... വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രചാരമേറാന്‍ കാരണങ്ങള്‍ ഇങ്ങനെ ഒത്തിരി. എന്നാല്‍ ബൈക്കുകളുടെ കാര്യം എടുത്താലോ ആകെ പെട്രോള്‍ പതിപ്പുകള്‍ മാത്രം

ബൈക്ക് ഡീസലെങ്കില്‍ ഇന്ധനചെലവ് എന്തുമാത്രം കുറഞ്ഞേനെ', ഈ ചിന്ത കടന്നുപോകാത്തവര്‍ ചുരുക്കമായിരിക്കും. അതെന്താണ് ഡീസല്‍ ബൈക്കുകള്‍ വിപണിയില്‍ എത്താത്തത്?