കൊല്ലപ്പെട്ട കെവിന് നേരിടേണ്ടി വന്നത് ക്രൂരപീഢനം? | Oneindia Malayalam
2018-05-28 670 Dailymotion
ഒരിക്കലും സംഭവിക്കരുതാത്ത തരത്തിലുള്ള പീഡനങ്ങളാണ് കെവിന് നേരിടേണ്ടി വന്നത്. തെന്‍മലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചാലിയാറില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലായിരുന്നു. രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം.