¡Sorpréndeme!

IPL 2018: കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം, കിരീടം കാത്ത് ചെന്നൈയും ഹൈദരാബാദും

2018-05-27 102 Dailymotion

IPL 2018: Chennai Eye For Third Title Win Against Hyderabad
ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഐപിഎല്‍ 11 ാം സീസണിലെ കിരീടത്തിനായി ഇന്ന് കളത്തില്‍ ഇറങ്ങും. വൈകിട്ട് ഏഴിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ മൂന്നാം തവണയും ധോണിപടയ്ക്ക് ഐപിഎല്ലിന്റെ രാജാക്കന്മാരായി മാറാം.