IPL final to be played at Wankhede Stadium Mumbai between Chennai and Hyderabad on 27th June.
Hyderabad coming on the back of a sensational victory against Kolkata in the second qualifier thanks to an all-round performance from Afganisthan spinner Rashid Khan, Meanwhile Chennai played a game less because of their victory against SRH in the first Qualifier.
സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 13 റണ്‍സിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലേക്കു യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഹൈദരാബാദ് ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടും. ബൗളിങ് മികവിലാണ് കെകെആറിനെതിരേ ഹൈദരാബാദ് ജയം പിടിച്ചെടുത്തത്.
#IPLFinal #CSKvSRH #IPL2018