media report; truth behind bjp's claims of political dominance.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത് മേൽക്കോയ്മ സ്വന്തമാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. ആകെയുള്ള 29 സംസ്ഥാനങ്ങളിൽ 21ലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് ഭരണം നടത്തുന്നത്.